Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റ ശ്രമം; 22 പേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ഒമാനിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച ഏഷ്യൻ സ്വദേശികളായ 22 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് മൽസ്യബന്ധന ബോട്ട് വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച ഇവരെ പിടികൂടിയത്.
Next Story

