Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; നാല് വിദേശികൾ പിടിയിൽ
text_fieldsbookmark_border
നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായവർ
Listen to this Article
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരന്മാരാണ് പിടിയിലായത്. സീബ് വിലായത്ത് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പൊലീസ് യൂണിറ്റുമായി സഹകരിച്ച്, റോയല്‍ ഒമാന്‍ പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ആണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് നുഴഞ്ഞ് കയറാൻ സൗകര്യമൊരുക്കിയതിന് ഒരു ഏഷ്യന്‍ പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

