Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Snipers Club 2023-2024 Jersey releasing Ceremony
cancel
camera_alt

സ്നൈ​പേ​ഴ്സ് ക്ല​ബി​ന്റെ 2023 -2024 വ​ർ​ഷ​ത്തെ ജ​ഴ്‌​സി

പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബു​ക​ളി​ൽ ഒ​ന്നാ​യ സ്നൈ​പേ​ഴ്സ് ക്ല​ബി​ന്റെ 2023 -2024 വ​ർ​ഷ​ത്തെ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. ഗോ​ബ്ര ബീ​ച്ച് പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് മാ​നേ​ജ​ർ എ​സ്. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​ർ​ഗ​റ്റ് ടെ​ക്നോ​ള​ജി സ​ർ​വി​സ​സ്‌ ഉ​ട​മ സാം​സ​ൺ ക്ല​ബ് ക്യാ​പ്റ്റ​ൻ ഷി​ർ​ഷാ​ദ് ബാ​ബു, വൈ​സ് ക്യാ​പ്റ്റ​ൻ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് ന​ൽ​കി ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. ഒ​മാ​നി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഷൈ​ജു, രാ​ലീ​ഷ്, ര​ജീ​ഷ് ടീം ​കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ബി​ൻ, അ​നി​ൽ, ഷി​ജു, സ്നൈ​പേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jersey released
Next Story