ജോയ് ആലുക്കാസ് എക്സ്ചേഞ്ചിെൻറ 27ാമത് ശാഖ തുറന്നു
text_fieldsജോയ് ആലുക്കാസ് എക്സ്ചേഞ്ചിെൻറ 27ാമത് ശാഖ അൽഖൂദ് നെസ്റ്റോയിൽ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിെൻറ ഒമാനിലെ 27ാമത് ശാഖ പ്രവർത്തനമാരംഭിച്ചു. അൽഖൂദ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിലാണ് ശാഖ. നെസ്റ്റോ ഗ്രൂപ് പാർട്ണർ ശൈഖ് അൽ സയ്യിദ് ഖാലിദ് മഹ്ഫൂദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഓപറേഷൻസ് മാനേജർ അൻസാർ െഷൻതാർ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലൊള്ളതിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മാൾ ഓഫ് ഒമാനിലാണ് ജോയ് ആലുക്കാസ് അടുത്ത ശാഖ തുറക്കുക. സെപ്റ്റംബറിൽ ഇത് പ്രവർത്തനമാരംഭിക്കും.2021അവസാനത്തോടെ ഒമാനിൽ മുപ്പതിലധികം ശാഖകൾ തുറക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു.

