Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈരളി ‘ഇബ്രി ഉത്സവ് 2023’
text_fieldsbookmark_border
ഇബ്രി: കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ ‘ഇബ്രി ഉത്സവ് 2023’ മെഗാ ഷോ സംഘടിപ്പിച്ചു. ഇബ്രി സ്പോർട്സ് ക്ലബിൽ നടന്ന പരിപാടി പുത്തൻ അനുഭവമാണ് പ്രവാസികൾക്ക് നൽകിയത്.
ഒട്ടനവധി കലാകാരന്മാർ അണിനിരന്ന ഷോയിൽ നാട്ടിൽ നിന്നും രഞ്ജിനി ജോസ്, നിഖിൽ രാജ്, റഫീഖ് റഹ്മാൻ, സുരഭി, സരയു, കബീർ എന്നിവരും മസ്കത്തിൽ നിന്നും ശ്രീകല ടീച്ചറുടെയും ദീപ്തി ടീച്ചറുടെയും നേതൃത്വത്തിൽ ഉള്ള ഡാൻസ് ടീമും പങ്കെടുത്തു. ആയിരത്തോളം ആളുകൾ പങ്കെടുത്തു. പരിപാടിക്ക് കൈരളി ഇബ്രി പ്രവർത്തകർ നേതൃത്വം നൽകി.
Next Story

