Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കാസർകോട്​ സ്വദേശി ഒമാനിൽ മരണപ്പെട്ടു

text_fields
bookmark_border
ഹൃദയാഘാതം: കാസർകോട്​ സ്വദേശി ഒമാനിൽ മരണപ്പെട്ടു
cancel

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ കാസർകോട്​ സ്വദേശി ഒമാനിൽ മരണപ്പെട്ടു. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് സുബിയാന്‍റെ മകൻ മുഹമ്മദ് മുനീർ (45) ആണ്​ കഴിഞ്ഞ ദിവസം ജഅ്​ലാൻ ബുആലിയിൽ മരണപ്പെട്ടത്​. ബുആലിയിൽ അപ്​ഹോൾസ്​റ്ററി കട നടത്തിവരുകയായിരുന്നു. മറിയ മുഹമ്മദ് മാതാവും ഫൗസിയ ഭാര്യയുമാണ്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kasaragod native died in oman
Next Story