Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
kottayam native
cancel
Listen to this Article

മസ്കത്ത്: കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ഒമാനിലെ ഖസബിൽ നിര്യാതനായി. പിതാവ്​: മാത്യു.

ഗൾഫാർ ജീവനക്കാരനായ ഇ​ദ്ദേഹം ജോലി ആവശ്യാർഥം ഖസബിൽ പോയതായിരുന്നു. മാതാവ്: കുഞ്ഞമ്മ. ഭാര്യ: വീണ സോജൻ പോൾ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottayam native dies in Oman
Next Story