Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി പക്കിഡരി മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ ഖാദർ (67) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. മാതാവ്: കദിയകുട്ടി. ഭാര്യ: റസിയ. മസ്കത്തിലെ ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽമലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story

