Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി മംസ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
മലയാളി മംസ് സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷം
സലാല: മലയാളി മംസ് സലാല സംഹരം വില്ലേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും മത്സരങ്ങളും നടന്നു. നൂറിലധികം കുടുംബങ്ങൾ സംബന്ധിച്ചു. റോഷിമ, കോഓഡിനേറ്റർമാരായ രേഖ, റെജിഷ, സന്ധ്യ, ലിനറ്റ് എന്നിവർ നേതൃത്വം നൽകി.
Next Story

