Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീലാദ് കാമ്പയിൻ ഉദ്ഘാടനം നാളെ
text_fieldsbookmark_border
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് ആഭിമുഖ്യത്തിലുള്ള മീലാദ് കാമ്പയിന് നാളെ തുടക്കമാകും. വൈകീട്ട് ആറുമണിക്ക് സമാഈലിലാണ് ഉദ്ഘാടന പരിപാടി. 27നാണ് കാമ്പയിൻ സമാപിക്കുക. സമാപന സമ്മേളത്തിൽ മൗലാനാ നജീബ് മൗലവി പങ്കെടുക്കും.
Next Story

