Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിലിറ്ററി ജുഡീഷ്യറി കെട്ടിടം തുറന്നു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഖുറം മേഖലയിൽ നിർമിച്ച മിലിറ്ററി ജുഡീഷ്യറി കെട്ടിടം ഉദ്ഘാടനം ചെയ്തു.
റോയൽ ഓഫിസ് മന്ത്രിയും സുപ്രീം കമാൻഡർ ഓഫിസിന്റെ മേധാവിയുമായ ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
Next Story

