Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിസ്വ ഇന്ത്യൻ സ്കൂളിൽ ഇഫ്താർ സംഗമം
text_fieldsbookmark_border
നിസ്വ: നിസ്വ ഇന്ത്യൻ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി. അധ്യാപകർ ചേർന്നാണ് നോമ്പുതുറ സംഘടിപ്പിച്ചത്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഫസലുറഹ്മാൻ, പ്രിൻസിപ്പൽ ഡൊമിനിക് ജോർജ്, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
Next Story
