'ഒാർമയുടെ മഴവിൽ ഭൂപടം' പ്രകാശനം ചെയ്തു
text_fieldsഒർമയുടെ മഴവിൽ ഭൂപടം’ മസ്കത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീസ് അഹമ്മദ് ജി.സി.സി ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് റസാഖ് മുകച്ചേരിക്ക് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഷരീഫ് മാസ്റ്റുറുടെ പുസ്തകമായ 'ഒാർമയുടെ മഴവിൽ ഭൂപടം' മസ്കത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീസ് അഹമ്മദ് ജി.സി.സി ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് റസാഖ് മുകച്ചേരിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. കൊയിലാണ്ടി മണ്ഡലം മസ്കത്ത് കെ.എം.സി.സി െസക്രട്ടറി ഉബൈദുല്ല,
ജി.സി.സി ഗ്ലോബൽ ചേമഞ്ചേരി ജനറൽ സെക്രട്ടറി ജമാൽഹമദാനി, കെ.കെ. ഇസ്മയിൽ, എൻ.പി. അലി, ലുഅയ്യ് ലിയാൻ എന്നിവർ പെങ്കടുത്തു.

