Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ-യു.എ.ഇ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ
ബുസൈദിയുമായി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ വെളിച്ചത്തിൽ സംയുക്ത താൽപര്യങ്ങൾ സേവിക്കുന്നതിന് എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നത് തുടരാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി
Next Story

