Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എംബസിയിൽ ഒാപ്പൺ ഹൗസ്
text_fieldsbookmark_border
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ നടന്ന ഓപ്പണ്‍ ഹൗസ്
മസ്കത്ത്: ഒമാനിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു.
എംബസിയുടെ സഹായം ആവശ്യമായ വിഷയങ്ങളിൽ നിരവധി പ്രവാസികൾ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു. അംബാസഡർ അമിത് നാരങ് സംബന്ധിച്ചു. കുടുംബങ്ങള്‍ ഉള്‍പ്പെടെ 20 സംഘങ്ങള്‍ നേരിട്ട് പങ്കെടുത്തു.
നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് കെ.ടി(നോളജ് ട്രാൻസ്ലേഷൻ) കോൺഫറൻസ് വഴിയും പരാതികളും മറ്റും ബോധിപ്പിക്കുന്നതിന് അവസരമൊരുക്കിയിരുന്നു.
Next Story

