Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റം; ഏഷ്യൻ സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ഏഷ്യൻ പൗരന്മാരെ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
Next Story

