Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവർച്ചാശ്രമത്തിനിടെ രണ്ടു സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
സൂർ: കവർച്ചാശ്രമത്തിനിടെ രണ്ടു സ്വദേശികളെ പൊലീസ് പിടികൂടി. സൂറിലെ കടയിൽനിന്ന് കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്ന ഇവരെ വ്യാഴാഴ്ച രാവിലെ തെക്കൻ ശർഖിയ പൊലീസാണ് പിടികൂടിയത്. കവർച്ച സംബന്ധിച്ച പരാതികളെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവവത്കരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Next Story