Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാലാലംപുരിലേക്ക് സർവിസുമായി സലാം എയർ
text_fieldsbookmark_border
മസ്കത്ത്: മലേഷ്യയിലെ ക്വാലാലംപുരിലേക്ക് സർവിസുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. ആദ്യ വിമാനം തിങ്കളാഴ്ച മസ്കത്തിൽനിന്ന് പുറപ്പെട്ടതായി സലാം എയർ അധികൃതർ അറിയിച്ചു. കമ്പനിയുടെ പ്രധാന ചുവടുവെപ്പുകളിലൊന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.
Next Story

