Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്; 18നു മുമ്പ് അപേക്ഷിക്കണം
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.
രണ്ടു വിഭാഗങ്ങളിലായി രണ്ടു സ്കോളർഷിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എൻജിനീയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലാണ് പ്രവേശനം നൽകുകയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഈ മാസം 18നു മുമ്പ് അപേക്ഷിക്കണം.
Next Story
