Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു
text_fieldsbookmark_border
മസ്കത്ത്: തെക്കൻ ശർഖിയയിൽ കടലിൽ കാണാതായ ആളുകൾക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഒമാൻ റോയൽ എയർഫോഴ്സ് ഹെലികോപ്ടർ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു സ്വദേശി പൗരന്മാരെയാണ് കാണാതായത്.
Next Story

