Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശഹീൻ ചുഴലിക്കാറ്റ്: 136 അഭയകേന്ദ്രങ്ങൾ ഒരുങ്ങി

text_fields
bookmark_border
ശഹീൻ ചുഴലിക്കാറ്റ്: 136 അഭയകേന്ദ്രങ്ങൾ ഒരുങ്ങി
cancel
camera_alt

ഫയൽ ചിത്രം

മസ്​കത്ത്​: ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് റൂവിയിലെ അൽനാദ ഹോസ്​പിറ്റലിൽ വെള്ളം കയറിയതായി വന്ന വാർത്ത വാസ്​തവ വിരുദ്ധമാണെന്ന്​ ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. എന്നാൽ, രോഗികളെ മുൻകരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയിട്ടുണ്ട്​. ആശുപത്രിയിലെത്തുന്നവർക്ക്​ ആവശ്യമായ സേവനം നൽകുന്നു​​​ണ്ട്​.

136 അഭയകേന്ദ്രങ്ങൾ ഒരുങ്ങിയതായും അധികൃതർ അറിയിച്ചു. ഇതിൽ 45 എണ്ണം പ്രവർത്തനം ആരംഭിച്ചു. 2734 ആളുകളെ അഭയകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 1989 പേർ സ്വദേശികളും 736 വിദേശികളുമാണ്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Shaheen cylcone updates oman
Next Story