Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂട്ടിങ് മത്സരം തുടങ്ങി
text_fieldsbookmark_border
മസ്കത്ത്: റോയൽ കോർട്ട് അഫയേഴ്സ് യൂനിറ്റുകൾക്കായുള്ള ഷൂട്ടിങ് മത്സരം ഒമാൻ റോയൽ ഗാർഡിന്റെ ഹാൽബാനിലെ ഷൂട്ടിങ് ഫീൽഡിൽ ആരംഭിച്ചു. റോയൽ കോർട്ട് അഫയേഴ്സിന്റെ സൈനിക യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് ഏഴു ടീമുകളാണ് പങ്കെടുക്കുന്നത്. മത്സരം ഫെബ്രുവരി 14 വരെ തുടരും.
Next Story

