Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെനോവാക്രണ്ടാം ഡോസ് നൽകിത്തുടങ്ങി
text_fieldsbookmark_border
സലാല: ജൂൺ 29 മുതൽ ജൂലൈ ഏഴുവരെ സെനോവാക് വാക്സിെൻറ ആദ്യ ഡോസ് ലഭിച്ചവർക്കായി രണ്ടാമത്തെ ഡോസ് നൽകിത്തുടങ്ങിയതായി ദോഫാർ ഗവർണറേറ്റ് ഹെൽത്ത് സർവിസസ് ഡയറക്‌ടറേറ്റ് ജനറൽ അറിയിച്ചു.
സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സിൽ ഉച്ചക്ക് രണ്ടു മുതൽ ഏഴു വരെയാണ് വാക്സിനേഷൻ നടക്കുന്നത്. ആരോഗ്യ വകുപ്പിൽ നിന്നയച്ച തീയതിയും സമയവും സൂചിപ്പിച്ചുള്ള സന്ദേശം അനുസരിച്ച് എത്തണം.
എല്ലാവരും ഒന്നാം ഡോസ് സർട്ടിഫിക്കറ്റിെൻറ അച്ചടിച്ച പകർപ്പ് കൈയിൽ കരുതണം. തറാസുദ് പ്ലസ് ആപ്ലിക്കേഷൻ മുഖേന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
Next Story

