എസ്.കെ.എസ്.എസ്.എഫ് മത്ര യൂനിറ്റ് രൂപവത്കരിച്ചു
text_fieldsറയീസ് ചക്കരക്കല്ല്, ശഖീബ് അഷ്റഫ്, നൗഷാദ്, അബ്ദുല്ല യമാനി
മത്ര: എസ്.കെ.എസ്.എസ്.എഫ് മത്ര യൂനിറ്റ് രൂപവത്കരിച്ചു. പ്രസിഡന്റായി റയീസ് ചക്കരക്കല്ലിനെയും ജനറല്‍ സെക്രട്ടറിയായി ശഖീബ് അഷ്റഫ് മീത്തല്‍ പുതിയങ്കയെയും ട്രഷററായി എം.കെ. നൗഷാദിനെയും തെരഞ്ഞെടുത്തു. അബ്ദുല്ല യമാനിയാണ് ചെയര്മാന്. മറ്റു ഭാരവാഹികള്‍: മുഹമ്മദ് സുഹൈല്‍ (വര്‍ക്കിങ് പ്രസി.), മുഹമ്മദ് അമീന് നദ്വി (വര്‍ക്കിങ് സെക്ര.), നാസര്‍ ഇരിക്കൂര്‍, മുബശ്ശിര്‍ ചെണ്ടയാട്, ശരീഖ് ചെണ്ടയാട് (വൈ. പ്രസി.), സിനാന് സാദിഖ്, സഹല്‍ റാസി, ആദില്‍ (ജോ. സെക്ര), അബ്ദുൽ റഹ്മാന് മുസ്ലിയാര്, അസീസ് ഹാജി കുഞ്ഞിപ്പള്ളി, മൂസ ഹാജി ചെണ്ടയാട് (രക്ഷാധികാരികൾ).

