Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റു​ശ്താ​ഖി​നും ഇ​ബ്രി​ക്കു​മി​ട​യി​ൽ വാ​ഹ​ന വേ​ഗത്തിന് നിയന്ത്രണം

text_fields
bookmark_border
റു​ശ്താ​ഖി​നും ഇ​ബ്രി​ക്കു​മി​ട​യി​ൽ വാ​ഹ​ന വേ​ഗത്തിന് നിയന്ത്രണം
cancel
Listen to this Article

മ​സ്ക​ത്ത്: റു​ശ്താ​ഖി​നും ഇ​ബ്രി​ക്കു​മി​ട​യി​ൽ വാ​ഹ​ന വേ​ഗം നി​യ​ന്ത്രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹ​യ് അ​ൽ സ​റൗ​ണ്ട് എ​ബൗ​ട്ടി​നും വാ​ദി സ​ഹ്താ​ൻ റീ​ണ്ട് എ​ബൗ​ട്ടി​നും ഇ​ട​യി​ലാ​ണ് നി​യ​ന്ത്ര​ണം. ഈ ​പ​രി​ധി​യി​ൽ വാ​ഹ​ന​ങ്ങ​ൾ 80 കി​ലോ​മീ​റ്റ​ർ വേ​ഗം എ​ന്ന​ത് മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​റാ​യാ​ണ് കു​റ​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ വേ​ഗം നി​ന്ത്രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Speed ​​limit imposed between Rustaq and Ibri
Next Story