Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാംസ്കാരിക സഹകരണം: എസ്.ക്യുയും എ.ഇ.സി.ഐ.ഡിയും കരാർ ഒപ്പുവെച്ചു
text_fieldsbookmark_border
മസ്കത്ത്: സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയും (എസ്.ക്യു) സ്പാനിഷ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് കോഓപറേഷനും (എ.ഇ.സി.ഐ.ഡി) പരസ്പര സാംസ്കാരിക സഹകരണ കരാറിൽ ഒപ്പുവെച്ചു. എസ്.ക്യുവിലെ കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസിൽ സ്പാനിഷ് ഭാഷാധ്യാപകനെ നൽകുകയും വരാനിരിക്കുന്ന അധ്യയന വർഷങ്ങളിൽ നിരവധി സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നതാണ് കരാർ.
ഇന്റർനാഷനൽ കോഓപറേഷൻ അസിസ്റ്റന്റ് വൈസ് ചാൻസലർ സയ്യിദ ഡോ. മുന ഫഹദ് അൽ സഈദും ഒമാനിലെ സ്പെയിൻ അംബാസഡർ മരിയ ലൂയിസ ഹ്യൂഡോബ്രോ മാർട്ടിൻ ലബോർഡയുമാണ് കരാറിൽ ഒപ്പുവെച്ചത്.
Next Story

