Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താനും യു.എസ് പ്രസിഡന്റും ഫോണിൽ സംസാരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷിബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഫോൺ സംഭാഷണത്തിൽ ഇരുവരും ചർച്ചചെയ്തു.
Next Story

