Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേ​ശീ​യ അ​ടി​യ​ന്ത​ര ഫ​ണ്ട് സ്ഥാ​പി​ക്കാ​ൻ​ സു​ൽ​ത്താ​ന്‍റെ ഉ​ത്ത​ര​വ്​

text_fields
bookmark_border
ദേ​ശീ​യ അ​ടി​യ​ന്ത​ര ഫ​ണ്ട് സ്ഥാ​പി​ക്കാ​ൻ​  സു​ൽ​ത്താ​ന്‍റെ ഉ​ത്ത​ര​വ്​
cancel

മ​സ്ക​ത്ത്​: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ ഫ​ണ്ട് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ രാ​ജ​കീ​യ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു.

‘​നാ​ഷ​ണ​ൽ എ​മ​ർ​ജ​ൻ​സി ഫ​ണ്ട്’ എ​ന്ന് പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ്വ​ത​ന്ത്ര ഫ​ണ്ട് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലാ​ണ്​ വ​രി​ക. വെ​ള്ള​പ്പൊ​ക്കം, ഭൂ​ക​മ്പം, മ​റ്റ് അ​പ​ക​ട​സാ​ധ്യ​ത​ക​ൾ എ​ന്നി​വ നേ​രി​ടു​ന്ന​തി​നും മ​റ്റും ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sultan's Order to Establish National Emergency Fund
Next Story