Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിമ്പോസിയം സംഘടിപ്പിച്ചു
text_fieldsbookmark_border
‘ശബാബ് ഒമാൻ: ഒരു സാംസ്കാരിക പങ്കും ഒരു നാഗരിക മാനവും’ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽനിന്ന്
മസ്കത്ത്: സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും ജർമൻ സാങ്കേതിക സർവകലാശാലയുടെയും സഹകരണത്തോടെ റോയൽ നേവി ഓഫ് ഒമാൻ സിമ്പോസിയം സംഘടിപ്പിച്ചു. 'ശബാബ് ഒമാൻ, ഒരു സാംസ്കാരിക പങ്കും ഒരു നാഗരിക മാനവും' എന്ന വിഷയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പൈതൃക-ടൂറിസം മന്ത്രി സേലം ബിൻ മുഹമ്മദ് അൽ മഹ്റൂഖി നേതൃത്വം നൽകി. കപ്പലിന്റെ സാംസ്കാരിക സന്ദേശവും അതിന്റെ യാത്രയോടുള്ള സമൂഹത്തിന്റെ പ്രതികരണവും സംബന്ധിച്ച പേപ്പറുകൾ സിമ്പോസിയത്തിൽ അവതരിപ്പിച്ചു.'ശബാബ് ഒമാനെ' യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് സിമ്പോസിയമെന്ന് അൽ മഹ്റൂഖി പറഞ്ഞു.
Next Story

