Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹം വിലായത്തിൽ വീടിന് തീ പിടിച്ചു
text_fieldsbookmark_border
വീടിന് തീ പിടിച്ചത് അഗ്നി ശമന സേനാംഗങ്ങൾ അണക്കുന്നു
Listen to this Article
മസ്കത്ത്: വടക്കൻ ബാത്തിനയിൽ വീടിന് തീപിടിച്ചു. സഹം വിലായത്തിലെ ദെയ്ൽ അൽ അബ്ദുൽ സലാം ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. അഗ്നി ശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു.
Next Story

