Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് ഇന്നു മുതൽ അടക്കും
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് വിലായത്തിലെ അൽ ബഹ്രി സ്ട്രീറ്റിെൻറ ഒരു ഭാഗം ഇന്നു മുതൽ ഞായറാഴ്ച വരെ അടക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ബൈത്ത് അൽ സുബൈർ മ്യൂസിയത്തിനു ചുറ്റമുള്ള ഭാഗമാണ് അറ്റകുറ്റപ്പണിക്കായി അടക്കുക.
Next Story

