Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താൻ 345 തടവുകാർക്ക് മാപ്പു നൽകി
text_fieldsbookmark_border
മസ്കത്ത്: ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് 345 തടവുകാർക്ക് മാപ്പുനൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബലി പെരുന്നാളിെൻറ ഭാഗമായാണ് മാപ്പുനൽകിയത്. മാപ്പ് ലഭിച്ചവരിൽ 131 പേർ വിദേശികളാണ്.
Next Story

