Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
വാഹനത്തിന് തീപിടിച്ചത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ അണക്കുന്നു
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ വാഹനത്തിന് തീപിടിച്ചു. സൂർ വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.
Next Story

