Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറ്റകുറ്റപ്പണി പൂർത്തിയായി; എക്സ്പ്രസ് വേ ഇന്ന് തുറക്കും
text_fieldsbookmark_border
മസ്കത്ത് എക്സ്പ്രസ് വേയിൽ നടന്ന അറ്റകുറ്റപ്പണികൾ
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഞായറാഴ്ച രാവിലെ മുതൽ വാഹന ഗതാഗതത്തിനായി പൂർണമായും തുറന്നുകൊടുക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. സീബില്‍നിന്ന് ഖുറമിലേക്ക് വരുമ്പോള്‍ അല്‍ ഇല്ലാം പാലത്തിന് മുമ്പുള്ള ഭാഗങ്ങളിെല റോഡിലെ കേടുപാടുകളായിരുന്നു കഴിഞ്ഞദിവസങ്ങളിലായി ശരിയാക്കിയത്. അറ്റകുറ്റപ്പണികൾക്കായി എക്സ്പ്രസ് വേ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
Next Story

