Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശി സലാലയിൽ മരിച്ച നിലയിൽ

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി സലാലയിൽ മരിച്ച നിലയിൽ
cancel
camera_alt

പ്രജിത്ത് പ്രസന്നൻ

Listen to this Article

സലാല: തിരുവനന്തപുരം സ്വദേശി​യെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ പ്രജിത്ത് പ്രസന്നൻ (31) ആണ് കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: പ്രസന്നൻ, അമ്മ: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thiruvananthapuram native found dead in Salalah
Next Story