Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച് ഒത്തുചേർന്നവർ അറസ്റ്റിൽ
text_fieldsbookmark_border
ദാഖിലിയ ഗവർണറേറ്റിൽ കൃഷിത്തോട്ടത്തിൽ ഒത്തുചേർന്നതിന് അറസ്റ്റിലായവർ
മസ്കത്ത്: കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച് ഒത്തുചേരൽ നടത്തിയവരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലെ കൃഷിത്തോട്ടത്തിൽനിന്നാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആർ.ഒ.പി അറിയിച്ചു.
Next Story

