Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷണം നടത്തിയ മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മന വിലായത്തിൽ മോഷണം നടത്തിയ മൂന്നുപേരെ അൽ ദഖിലിയ്യ ഗവർണറേറ്റ് പൊലീസ് അറസ്റ്റുചെയ്തു. പിടിയിലായ മൂന്നുപേരും ഏഷ്യൻ പ്രവാസികളാണ്. എയർകണ്ടീഷനുകളും സൈക്കിളുകളും മോഷ്ടിക്കുന്നതിൽ പ്രധാനികളാണ് പിടിയിലായ പ്രതികൾ. ഇവർക്കെതിരെ തുടർനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Next Story

