Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം​: തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം​: തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി
cancel

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. കൊടുങ്ങല്ലൂര്‍ കടലായി പണ്ടപറമ്പില്‍ ഗോപി (57) ആണ് ഗൂബ്രയില്‍ മരിച്ചത്​.

ആറുവർഷമായി ഒമാനിലുള്ള ഇ​ദ്ദേഹം ഹോട്ടലില്‍ കുക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി.

മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thrissur native passed away in Oman
Next Story