Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൂറിസം: നിർദേശങ്ങൾ വാട്സ്ആപ്പിലൂടെ അറിയിക്കാം
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ഹോട്ടൽ, ടൂറിസം സൗകര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും റിപ്പോർട്ടുകളും സമർപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഇ-മെയിലും വാട്സ്ആപ് നമ്പറും ആരംഭിച്ചു. മേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങളും റിപ്പോർട്ടുകളും [email protected] ഇ-മെയിൽ വഴിയോ 91410916, 97803149, 97803137 എന്നീ വാട്സ്ആപ് നമ്പറിലൂടെയോ അറിയിക്കാം. ടൂറിസം സൗകര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇത് ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
Next Story

