Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. 1500ലധികം ഖാട്ട് മയക്കുമരുന്നു പൊതികളും ബോട്ടും പിടിച്ചെടുത്തു.
Next Story

