Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് സംഘം എം.എസ്‌.സി സന്ദർശിച്ചു

text_fields
bookmark_border
യു.എസ് സംഘം എം.എസ്‌.സി സന്ദർശിച്ചു
cancel
camera_alt

യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ക​മ്യു​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ടീ​ന ബി ​ബോ​യ്ഡ് മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്റ​ർ (എം.​എ​സ്‌.​സി) സ​ന്ദ​ർ​ശി​ച്ചപ്പോൾ

Listen to this Article

മസ്കത്ത്: യു.എസ് സെൻട്രൽ കമാൻഡ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ ടീന ബി ബോയ്ഡ് മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്‌.സി) സന്ദർശിച്ചു. അതിഥിയെയും പ്രതിനിധി സംഘത്തെയും എം.എസ്‌.സി മേധാവി കമാൻഡർ മുഹമ്മദ് ഹമൂദ് അൽ സെദ്‌ജാലി സ്വീകരിച്ചു.

സമുദ്ര സുരക്ഷയിൽ എം.എസ്‌.സി വഹിക്കുന്ന ചുമതലകളെയും പങ്കിനെയും കുറിച്ച് അതിഥികൾക്ക് അദ്ദേഹം വിശദീകരിച്ചു. കേന്ദ്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും സംഘം കാണുകയും ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - US team visits MSC
Next Story