Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്കിയിൽ വാഹനത്തിന് തീ പിടിച്ചു
text_fieldsbookmark_border
Listen to this Article
ഇസ്കി: വാഹനത്തിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം ഇസ്കി വിലായത്തിലാണ് സംഭവം. ആളപായമില്ല.ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Next Story

