Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന മോഷണം: ഒമാനിൽ നാലുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വാഹനങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ റോയൽ ഒമാൻ പൊലീസ് നാലുപേരെ പിടികൂടി. പ്രതികളിൽ ഒരാൾ സ്വദേശിയും മറ്റു മൂന്നുപേർ ഏഷ്യൻ വംശജരുമാണ്.
വാഹനങ്ങളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുകയാണ്.
Next Story

