Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാദികബീർ വെടിവെപ്പ്; ഐക്യദാർഢ്യവുമായി ബെൽജിയൻ രാജാവ്
text_fieldsbookmark_border
മസ്കത്ത്: വാദികബീറിലെ വെടിവെപ്പ് സംഭവത്തിൽ ഒമാന് ഐക്യദാർഢ്യവുമായി ബെൽജിയൻ രാജാവ് ഫിലിപ്പ് സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഫോണിൽ വിളിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടത്തിയ ശ്രമത്തെ രാജാവ് പ്രശംസിക്കുകയും ചെയ്തു.
Next Story

