Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡബ്ലിയു.എം.എഫ് ഒമാൻ രക്തദാന ക്യാമ്പ്
text_fieldsbookmark_border
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകിട്ട് 3.30 മുതൽ രാത്രി എട്ടുവരെ സീബിലെ അൽ അറൈമി ബുലെവാഡ് മാൾ രണ്ടാം നിലയിലാണ് ക്യാമ്പ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
Next Story

