Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളാഞ്ചേരി മേളക്ക് സമാപനം
text_fieldsbookmark_border
വളാഞ്ചേരി മേളയിൽ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽനിന്ന്
ദോഹ: ഖത്തറിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ ഫെയ്സ് ഖത്തർ സംഘടിപ്പിച്ച 'വളാഞ്ചേരി മേള സീസൺ 0.3' സമാപിച്ചു.
വെള്ളിയാഴ്ച അബൂ ഹമൂറിലെ ദോഹ മോഡേൺ സ്കൂളിൽ നടന്ന മേളയിൽ ആവേശകരമായ ഇരുപതോളം കായിക മസരങ്ങളിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളുംപങ്കെടുത്തു.
നാലു ടീമുകളായി നടന്ന മത്സരങ്ങളിൽ ടീം പട്ടാമ്പി റോഡ് മികച്ച സ്കോറുമായി ഓവറോൾ ചാമ്പ്യൻമാരായി.
വിജയികൾക്കുള്ള സമ്മാനദാനം വരും ദിവസങ്ങളിൽ നിർവഹിക്കപ്പെടും.
Next Story

