Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsbookmark_border
സി.ഐ.സി റയ്യാൻ സോൺ സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബാബാ സാഹിബ് അംബേദ്കർ അനുസ്മരണ പരിപാടിയിൽനിന്ന്
Listen to this Article
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ (സി.ഐ.സി) റയ്യാൻ സോൺ ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബാബാ സാഹിബ് അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. സി.ഐ.സി റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർ അനീസ് കൊടിഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി.
സോണൽ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ ജലീൽ എം.എം. എന്നിവർ സംസാരിച്ചു.
Next Story

