Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പ്രതിദിന ശരാശരി 990
text_fieldsbookmark_border
Listen to this Article
ദോഹ: കഴിഞ്ഞയാഴ്ചയിൽ രാജ്യത്തെ കോവിഡ് കേസുകൾ റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നതായി റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പ്രതിവാര കോവിഡ് ശരാശരി റിപ്പോർട്ട് പ്രകാരം രോഗ നരക്ക് 990ലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഏറിയും കുറഞ്ഞും ഉയർന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സമ്പർക്ക രോഗ ശരാശരി 857ലെത്തി. വിദേശയാത്രികരിലെ രോഗ ശരാശരി 133ലും എത്തി. 7595 പേർ നിലവിൽ രോഗികളായുണ്ട്. രോഗമുക്തി നേടുന്നവർ 608 ആയി ഉയർന്നു. ഐ.സി.യുവിൽ ആറ് പേരും ആശുപത്രിയിൽ 106 പേരും ചികിത്സയിലുണ്ട്.
Next Story

