Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ മണി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കില്ല
text_fieldsbookmark_border
ദോഹ: ഖത്തറിൽ മാർച്ച് 26 മുതൽ മണി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച ഖത്തർ സെൻട്രൽ ബാങ്കിന്‍റെ സർക്കുലർ സ്ഥാപനങ്ങൾക്ക് ലഭിച്ചു.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് നടപടി.
Next Story
