Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ ലഹരിമരുന്ന് പിടികൂടി

text_fields
bookmark_border
qatar
cancel
camera_alt

ഖ​ത്ത​ർ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ ല​ഹ​രി​മ​രു​ന്ന്

ദോ​ഹ: പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഹ​ഷീ​ഷ് ഖ​ത്ത​ർ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. മ​ര​ത്തി​ന്റെ പാ​ത്ര​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച 12.90 കി​ലോ​ഗ്രാം ഹ​ഷീ​ഷാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. രാ​ജ്യ​ത്തേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​ൾ അ​ധി​കൃ​ത​ർ ത​ട​യു​ന്ന​ത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - drugs seized in Qatar
Next Story